മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് ; ജെ.​പി.​ന​ദ്ദ

For full experience, Download our mobile application:
Get it on Google Play

ബം​ഗു​ളൂ​രു: മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മു​സ്‌​ലീ​ങ്ങ​ൾ​ക്ക് ഒ​ബി​സി ക്വാ​ട്ട​യി​ൽ നി​ന്ന് നാ​ല് ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കി​യെ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ ന​ട​ന്ന ഒ​രു യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. അ​വി​ഭ​ക്ത ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ എ​സ്‌​സി, എ​സ്‌​ടി, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം ത​ട്ടി​യെ​ടു​ക്കാ​നും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ന​ൽ​കാ​നും അ​വ​ർ ഒ​ന്നി​ല​ധി​കം ത​വ​ണ ശ്ര​മി​ച്ചു. ഞ​ങ്ങ​ൾ മു​സ്‌​ലീ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.
മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചും മ​ത​ത്തെ​ക്കു​റി​ച്ചും മാ​ത്ര​മേ സം​സാ​രി​ക്കൂ, അ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. സ​മു​ദാ​യ​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ജ​ണ്ട. യു​പി​എ കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് ക​ർ​ണാ​ട​ക​യ്ക്ക് അ​നു​വ​ദി​ച്ച വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഫ​ണ്ടി​ൽ 275 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യാസഹോദരന് നേരേ എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്തു ; പ്രതി പിടിയിൽ

0
മലപ്പുറം : കുടുംബവഴക്കിനെത്തുടര്‍ന്ന് എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച...

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍...

ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര...

0
കൊച്ചി: കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം...