Thursday, May 2, 2024 11:04 am

ഒറ്റ പരിശോധനയില്‍ കോവിഡ് അടക്കം മൂന്ന് രോഗങ്ങള്‍ കണ്ടെത്താം ; കിറ്റ് വികസിപ്പിച്ച് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒറ്റ പരിശോധനയില്‍ കോവിഡ് അടക്കം മൂന്ന് രോഗങ്ങള്‍ കണ്ടെത്താം. പുനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് മൂന്ന് രോഗങ്ങള്‍ നിര്‍ണയിക്കാവുന്ന, പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. മള്‍ട്ടിപ്ലക്സ് സിംഗിള്‍ ട്യൂബ് റിയല്‍ ടൈ ആര്‍ടി പിസിആര്‍ ടെസ്റ്റ് എന്നാണ് കിറ്റിന് നല്‍കിയിരിക്കുന്ന പേര്. താത്പര്യമുള്ള കമ്പനിയികള്‍ക്ക് കിറ്റ് വിപണിയിലെത്തിക്കാമെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഇന്‍ഫ്‌ളുവന്‍സ എ, ബി, സാര്‍സ് കോവ്-2 എന്നീ അണുബാധ കണ്ടെത്താന്‍ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ഈ പരിശോധന കിറ്റ് സഹായകമാണ്.

”ഒരു പരിശോധനയിലൂടെ മൂന്ന് അണുബാധകള്‍ കണ്ടെത്തുന്നത് എളുപ്പവും സമയം ലാഭവും കാര്യക്ഷമവുമായ മാര്‍ഗമാണ്. ഒരു വ്യക്തിയുടെ ഒരൊറ്റ സാമ്പിള്‍ ഉപയോഗിച്ച് ഒന്നിലധികം അണുബാധകള്‍ നിര്‍ണയിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാങ്കേതിക വിദഗ്ധര്‍ക്ക് ഓരോ രോഗത്തിനും പ്രത്യേകം പരിശോധന നടത്തേണ്ടതില്ല.” ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍ഫ്ളൂവന്‍സ വിഭാഗം മേധാവി ഡോ. വര്‍ഷ പോട്ദാര്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചിറക്കുളം കവാടം മാലിന്യം മൂടി നശിക്കുന്നു

0
ഏറ്റുമാനൂര്‍ : നഗരവാസികള്‍ക്ക് ഉപകാരപ്രദമാകേണ്ട സ്ഥലം മാലിന്യം മൂടി നശിക്കുന്നു. ചിറക്കുളം...

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

0
പാലക്കാട്: പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപം ഇന്ന്...

കെഎസ്ആർടിസി ഗവി യാത്രയ്ക്ക് 500 രൂപ കൂട്ടി

0
പത്തനംതിട്ട : സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി...

വിചിത്ര കാരണവുമായി കാസർകോട് മോട്ടോർ വാഹന വകുപ്പ് ; കൊവിഡ് 19 കാരണം ഡ്രൈവിംഗ്...

0
കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു....