Wednesday, May 22, 2024 10:04 pm

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

For full experience, Download our mobile application:
Get it on Google Play

താനൂർ: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി ഒഴൂർ പഞ്ചായത്ത് അംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കി. ബി.ജെ.പി ജില്ല കമ്മിറ്റി അംഗംകൂടിയായ പി.പി. ചന്ദ്രനെയാണ് അയോഗ്യനാക്കിയത്. സി.പി.എം താനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന ചന്ദ്രനെ തിരൂർ അസി. സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്നാണിത്. 2022 ഡിസംബർ ഒന്നിന്‌ തിരൂർ അസി. സെഷൻസ് കോടതി മൂന്നു വർഷത്തിലധികം തടവുശിക്ഷ വിധിച്ചെങ്കിലും അയോഗ്യത കൽപിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറായിരുന്നില്ല. തുടർന്ന് സി.പി.എം ഒഴൂർ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.

പി.പി. ചന്ദ്രൻ ഈ കാലയളവിൽ പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കുകയും ഓണറേറിയം കൈപ്പറ്റുകയും താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള യു.ഡി.എഫ് ഭരണസമിതി ചന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഓണറേറിയം തിരിച്ചടക്കുകയും നിയമനങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യണമെന്നും സി.പി.എം ഒഴൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂനെ അപകടം; 17 കാരന്റെ ജാമ്യം റദ്ദാക്കി , ജുവനൈല്‍ ഹോമിലേക്ക് അയക്കും

0
പൂനെ: മഹാരാഷ്ട്രയില്‍ ആഡംബരക്കാര്‍ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ 17കാരന്റെ ജാമ്യം...

മസ്‌കത്ത് ഇന്ത്യന്‍ എംബസി 23ന് അവധി

0
മസ്‌കത്ത് ∙ ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഈ...

ഹരിതകർമ്മ സേനയ്ക്ക് റെയിൻകോട്ട് വിതരണം ചെയ്തു

0
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും റെയിൻകോട്ട് വിതരണം...

സംഘപരിവാർ ഫാഷിസത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയം വളർന്നുവരണം : മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

0
പത്തനംതിട്ട: സംഘപരിവാർ ഫാഷിസത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയം വളർന്നുവരണമെന്ന് എസ്‌ഡിപിഐ സംസ്ഥാന...