Wednesday, May 1, 2024 5:32 am

വിപണി കീഴടക്കാൻ വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുമായി ഏഥർ എത്തുന്നു ; കൂടുതൽ വിവരങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ വാഹന വിപണി കീഴടക്കാൻ പുതിയ നീക്കവുമായി ഏഥർ എത്തുന്നു. ഇത്തവണ ഇന്ത്യൻ വാഹന വിപണിയിൽ വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറാണ് ഏഥർ പുറത്തിറക്കുന്നത്. നിലവിലുള്ള മോഡലുകളെക്കാൾ ഒട്ടനവധി ഫീച്ചറുകൾ അധികം ഉൾക്കൊള്ളിച്ചിട്ടുള്ള 450 എസ് എന്ന പുതിയ വേരിയന്റാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ജൂലൈ മുതൽ 450 എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് നടത്താൻ കഴിയുന്നതാണ്.

ഒട്ടനവധി ഫീച്ചറുകൾ ഉള്ളതിനാൽ വാഹനപ്രേമികൾ വളരെ ആകാംക്ഷയോടെയാണ് ഈ മോഡലിനെ കാത്തിരിക്കുന്നത്. ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 115 കിലോമീറ്റർ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ചാർജിംഗ് ശേഷി. കൂടാതെ, 90 കിലോമീറ്റർ വരെ വേഗത ലഭിക്കുന്നതാണ്. 3 കിലോവാട്ട് വരെയാണ് ഈ മോഡലിന്റെ ബാറ്ററി കപ്പാസിറ്റി. കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തിൽ 450 എസിന്റെ ഇന്ത്യൻ വിപണി വില 1,65,000 രൂപയായിരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആ​ലു​വ​യി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണം ; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

0
കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് വെ​ട്ടേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ...

കാറിൽ കറങ്ങിനടന്ന് നാട്ടിൽ മദ്യവിൽപ്പന ; യുവാവ് പിടിയിൽ

0
ചടയമംഗലം: കാറിൽ സഞ്ചരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു....

അഫ്ഗാനിസ്താനിൽ പള്ളിയിൽ വെടിവെയ്പ്പ് ; ആറുപേർ കൊല്ലപ്പെട്ടു

0
കാബൂൾ: പടിഞ്ഞാറൻഅഫ്ഗാനിസ്താനിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ തോക്കുധാരി ആറുപേരെ വെടിവെച്ചുകൊന്നു. മൂന്നുപേർക്ക് പരിക്കേറ്റു. ഹെറാത്...

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

0
ഡൽഹി: സുപ്രീംകോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്.എൻ.സി. ലാവലിൻ കേസിൽ ബുധനാഴ്ച...