Thursday, July 4, 2024 10:17 am

വിവാഹവേദികളിൽ പാട്ടുകൾ ആകാം ; പകർപ്പവകാശ തടസ്സമില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിവാഹ ആഘോഷ വേദികളില്‍ സിനിമകളിലെ പാട്ടുകള്‍ അവതരിപ്പിക്കുന്നതിനും റെക്കോര്‍ഡിങ് കേള്‍പ്പിക്കുന്നതിനും നിയമതടസ്സമില്ല. ഇത് വ്യക്തമാക്കി കൊണ്ടുള്ള സര്‍ക്കുലര്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കി. വര്‍ഷങ്ങളായി തര്‍ക്കവും നിയമപോരാട്ടവും നടക്കുന്ന വിഷയത്തിലാണു ഇപ്പോള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. ഇതിന്റെ പേരില്‍ ആര്‍ക്കും റോയല്‍റ്റി ആവശ്യപ്പെടാന്‍ കഴിയില്ല എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ കോപ്പിറൈറ്റ് സൊസൈറ്റിയായ ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിന് ഇന്ത്യന്‍ പകര്‍പ്പവകാശനിയമ പ്രകാരം നിയന്ത്രണമുണ്ട്. എന്നാല്‍, മതപരമായ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും മുന്‍കൂര്‍ അനുമതിയോ റോയല്‍റ്റിയോ വേണ്ടെന്ന് നിയമത്തില്‍ തന്നെ സെക്ഷന്‍ 52 (1) -സെഡ് എയില്‍ വ്യക്തമാക്കുന്നു. മതപരമായ ചടങ്ങുകളില്‍ വിവാഹവും ബന്ധപ്പെട്ട ചടങ്ങുകളും ഉള്‍പ്പെടുമെന്നതിനാല്‍ പകര്‍പ്പവകാശം ബാധകമല്ലെന്നു കേന്ദ്രം വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തകര്‍ന്ന് തരിപ്പണമായി കോട്ട – പന്നിമൂലപ്പടി – കുടയ്ക്കാമരം റോഡ്

0
പത്തനംതിട്ട റോഡാണോ തോടാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം കോട്ട - പന്നിമൂലപ്പടി...

ബോ​ണ​ക്കാ​ട് ക​ര​ടി​യു​ടെ ആ​ക്ര​മ​ണത്തിൽ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

0
തി​രു​വ​ന​ന്ത​പു​രം: ബോ​ണ​ക്കാ​ട് ക​ര​ടി​യു​ടെ ക​ടി​യേ​റ്റ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ബി​എ ഡി​വി​ഷ​ന്‍ കാ​റ്റാ​ടി​മു​ക്ക്...

1500 കോടിയുടെ പദ്ധതി ; കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ

0
മംഗളൂരു: കാഞ്ഞങ്ങാട്ടുനിന്ന് വെറും ആറുമണിക്കൂർകൊണ്ട് ബെംഗളൂരുവിലും മണിക്കൂറുകൾക്കകം സുബ്രഹ്മണ്യ, മൈസൂരു എന്നിവിടങ്ങളിലും...

കളമശേരിയിൽ മാലിന്യം തള്ളാനെത്തിയവര്‍ തിരികെ പോകാനാവാതെ കുടുങ്ങി ; നാട്ടുകാര്‍ പിടികൂടി

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി....