Friday, May 10, 2024 6:12 am

ചികിത്സാ സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദുരിത വേദനയിൽ കനിവു തേടി ഒരു കുടുംബം. വെട്ടിപ്പുറം പരുത്തുപാറയ്ക്കൽ വീട്ടിൽ ഗിരീഷും (രാജേഷ് ) കുടുംബവുമാണ് ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നത്. വിദഗ്ധ ചികിത്സ വേണ്ട നിലയിലാണ് ഗിരീഷിൻ്റെ ഭാര്യ സിന്ധു രാജേഷ്. പണമില്ലാത്തതിനാൽ ചികിത്സ പാതിവഴിയിലാണ്. ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട്, ഭക്ഷണവും വെള്ളവും കഴിക്കാൻ പോലും ബുദ്ധിമുട്ട് ആണ് സിന്ധുവിന്. മാടക്കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം.

ഗിരീഷിനും ശാരീരിക അവശതകൾ ഉള്ളത് കൊണ്ട് ഇപ്പോൾ കട തുറക്കാൻ കഴിയാതെ ചെറിയ വരുമാനം പോലും നിലച്ച അവസ്ഥയാണ്. ആകെയുള്ള അല്പം സ്ഥലം ലോണിലുമാണ്. ഹൃദ്രോഗിയായ അമ്മയും സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുമാണ് ഒപ്പമുള്ളത്. സിന്ധുവിന്റെ ജീവൻ നിലനിർത്താനും കുടുംബത്തിൻ്റെ മുന്നോട്ടുള്ള ജീവിതത്തിനും ഈ കുടുംബത്തിന് സുമനസ്സുകളുടെ സഹായം ആവശ്യമാണ്. ദയവായി സഹായിക്കുക . അക്കൗണ്ട് വിവരങ്ങൾ: Rajesh Kumar P S, SBI Pathanamthitta, A/C 42125227189, Ifsc SBIN0007252 Rajesh kumar P S(ഗിരീഷ് ) G pay number 96561 43727

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ൽ ഒ​റ്റ​യ്ക്ക് നി​ൽ​ക്കും ; ബൈ​ഡ​ന് മറുപടിയുമായി നെ​ത​ന്യാ​ഹു​

0
ജ​റു​സ​ലേം: വേ​ണ്ടി​വ​ന്നാ​ൽ ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്രാ​യേ​ൽ "ഒ​റ്റ​യ്ക്ക് നി​ൽ​ക്കു​മെ​ന്ന്' പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ

0
കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. കോഴിക്കോട്...

എസ്.രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണം ; സി.പി.എം.

0
മൂന്നാർ: മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സി.പി.എം....

ബാ​റി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കിയ കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

0
ക​ണ്ണൂ​ർ: ബാ​റി​ല്‍ മ​ദ്യ​പി​ച്ച് ബി​ല്‍ തു​ക​യാ​യി ക​ള്ള​നോ​ട്ട് ന​ല്‍​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ....