ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ൽ ഒ​റ്റ​യ്ക്ക് നി​ൽ​ക്കും ; ബൈ​ഡ​ന് മറുപടിയുമായി നെ​ത​ന്യാ​ഹു​

For full experience, Download our mobile application:
Get it on Google Play

ജ​റു​സ​ലേം: വേ​ണ്ടി​വ​ന്നാ​ൽ ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്രാ​യേ​ൽ “ഒ​റ്റ​യ്ക്ക് നി​ൽ​ക്കു​മെ​ന്ന്’ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. റാ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ഇ​സ്ര​യേ​ലി​നു​ള്ള ആ​യു​ധ കൈ​മാ​റ്റം നി​ർ​ത്തു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മു​ന്ന​റി​യി​പ്പി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഏ​ക ജൂ​ത രാ​ഷ്ട്ര​മാ​യ ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ, ഈ ​ഹോ​ളോ​കോ​സ്റ്റ് അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ, ഇ​സ്രാ​യേ​ൽ ഒ​റ്റ​യ്ക്ക് നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യാ​ൽ, ഇ​സ്രാ​യേ​ൽ ഒ​റ്റ​യ്ക്ക് നി​ൽ​ക്കു​മെ​ന്ന് ഞാ​ൻ ഇ​ന്ന് ജ​റു​സ​ലേ​മി​ൽ നി​ന്ന് പ്ര​തി​ജ്ഞ ചെ​യ്യു​ന്നു.പക്ഷെ ഞ​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം, കാ​ര​ണം ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​മ​റ്റ മാ​ന്യ​രാ​യ ആ​ളു​ക​ൾ ഞ​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ല​ക്ഷ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. ഞ​ങ്ങ​ളെ വം​ശ​ഹ​ത്യ ചെ‍​യ്യു​ന്ന ശ​ത്രു​ക്ക​ളെ ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​യു​ന്നു. നെ​ത​ന്യാ​ഹു വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; സിനിമാ നിര്‍മ്മാണ തര്‍ക്ക കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...