Thursday, May 16, 2024 10:20 am

മഴ പെയ്യും എല്ലാ ജില്ലകളിലും ; കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 11 വരെയുള്ള പുതിയ അറിയിപ്പിതാ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെയുള്ള മഴ സാധ്യത പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ പെയ്യാൻ സാധ്യതയുള്ളത്. ഏപ്രിൽ എട്ടിന് 9 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴ അറിയിപ്പുള്ളത്.

എല്ലാ ജില്ലക്കാർക്കും സന്തോഷത്തിന് വക നൽകുന്നതാണ് ഏപ്രിൽ 9ലെ പ്രവചനം. ചൊവ്വാഴ്ച 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം ഏപ്രിൽ 10ന് വടക്കൻ ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഏപ്രിൽ 11നാകട്ടെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ അറിയിപ്പുള്ളത്. നേരിയതോ മിതമായ തോതിലോ ഉള്ള മഴ സാധ്യതയാണ് ഈ ദിവസങ്ങളിലുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടമൺപാറയിൽ കാട്ടാന ശല്യം രൂക്ഷം

0
കോട്ടമൺപാറ : കോട്ടമൺപാറയിൽ കാട്ടാന ശല്യം രൂക്ഷമായി. ഷൈനുഭവനിൽ വിശ്വനാഥന്റെ വീടിന്...

മുൻവൈരാഗ്യം ; കടയിലെത്തി യുവാവിനെ കുത്തികൊലപ്പെടുത്തി, ഞെട്ടിപ്പിക്കുന്ന സംഭവം ഫോർട്ട് കൊച്ചിയിൽ, പ്രതിക്കായി പോലീസ്...

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി...

‘നീതി കിട്ടണം ; ഉത്തരം പറഞ്ഞേ മതിയാകു’; നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ...

0
തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹവുമായി തിരുവനന്തപുരത്തെ...

കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മൂന്നാർ റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

0
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മൂന്നാർ റൂട്ടിൽ ബസ്...