കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംഘപരിവാര്‍ മനസുള്ളവര്‍: മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര :കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംഘപരിവാര്‍ മനസുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വനിയമത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടാത്തത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് സംഘപരിവാര്‍ മനസുള്ളവര്‍ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കുന്നത്തൂര്‍ ഭരണിക്കാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടാത്തത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് സംഘപരിവാര്‍ മനസുള്ളവര്‍ ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.

ബിജെപിയുടെ തീരുമാനങ്ങള്‍ ആര്‍എസ്എസിന്റെ അജണ്ടയുടെ ഭാഗമാണ് അവര്‍ ആഗ്രഹിക്കുന്ന നിലയ്ക്ക് രാജ്യത്തെ മാറ്റാന്‍ ആണ് ഒരു മതവിഭാഗത്തെ ലക്ഷ്യംവെയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിയില്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ പോലും നല്‍കാന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുമ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ തോമസ് ഐസക്കിന് ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ഡി നീക്കത്തിന് ഒപ്പമാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവീൻ ബാബുവിന്റെ മകളുടെ സർക്കാർ ജോലിക്ക് അംഗീകാരം; പ്രത്യേക നിയമന ഉത്തരവ് പുറപ്പെടുവിച്ചു

0
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് ജോലി നല്‍കി...

ഇലന്തൂർ സ്വദേശിയായ യുവാവിനെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം : സ്ഥിരം കുറ്റവാളികളായ രണ്ടുപേർ...

0
ആറന്മുള : ഇലന്തൂർ സ്വദേശിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പി...

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി....