Thursday, May 2, 2024 11:17 am

ലോക്സഭ തെരഞ്ഞെടുപ്പ് ; നാട്ടിലെത്താൻ കപ്പൽ ടിക്കറ്റുകൾ ലഭിക്കുന്നില്ല ; ലക്ഷദ്വീപ് നിവാസികൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലുളള ലക്ഷദ്വീപ് നിവാസികൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നതിന് ആവശ്യമായ കപ്പൽ ടിക്കറ്റുകൾ ലഭിക്കുന്നില്ല എന്ന് പരാതി. കപ്പൽ ടിക്കറ്റുകൾ റിലീസ് ചെയ്യുന്ന ഓൺലൈൻ സൈറ്റിന് നിലവാരമില്ലെന്നും , ടിക്കറ്റുകൾ മൊത്തമായി ഏജൻസികൾ ബുക്ക് ചെയ്യുന്നതിന്നാൽ സാധാരണക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. ലക്ഷദ്വീപ് നിവാസികളായ 3500 അധികം ആളുകളാണ് കൊച്ചിയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പഠിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഉള്ളത്. തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ വോട്ട് ചെയ്യാനായി ഭൂരിഭാഗം പേരും ടിക്കറ്റുകൾക്കായി ശ്രമിച്ചെങ്കിലും ഓൺലൈൻ സൈറ്റിൽ പേയ്മെന്റ് ഓപ്ഷൻ എത്തുമ്പോൾ സൈറ്റ് തകരാറിൽ ആകുന്ന അവസ്ഥലുളളത്.

കപ്പലുകളുടെ 50% ടിക്കറ്റുകൾ ഓഫ് ലൈൻ റിലീസിംഗ് നടത്തണമെന്നും വൻകരയിൽ പഠനആവശ്യത്തിനായി വന്ന വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ഉറപ്പുവരുത്തി ദ്വീപിൽ. വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും ദ്വീപ് നിവാസികൾ ഇലക്ഷൻ ചുമതല വഹിക്കുന്ന ചീഫ് ഇലക്ടറൽ ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. മിനിക്കോയി കവരത്തി ആന്ത്രോത്ത് ദ്വീപുകളിലെ നിവാസികളാണ് ആവശ്യമായ ടിക്കറ്റ് കിട്ടാതെ വൻകരയിൽ കുടുങ്ങിയിരിക്കുന്നത് ഈ ദ്വീപുകളിലേക്ക് കൂടുതൽ കപ്പൽ വെസൽ സർവീസുകളും നിവാസികൾ ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടിവില്‍നിന്നു തിരിച്ചു കയറി സ്വര്‍ണ വില ; പവന് 560 രൂപ കൂടി

0
കൊച്ചി : റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ഇടിവില്‍നിന്നു തിരിച്ചു...

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് 10 വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് പോലീസിനെ ആക്രമിച്ചതിന് വീ​ണ്ടും ജ​യി​ൽ ശിക്ഷ

0
നി​ല​മ്പൂ​ർ: മലപ്പുറം ജില്ലയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷി​ച്ച...

മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ ;...

0
തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ...

ചിറക്കുളം കവാടം മാലിന്യം മൂടി നശിക്കുന്നു

0
ഏറ്റുമാനൂര്‍ : നഗരവാസികള്‍ക്ക് ഉപകാരപ്രദമാകേണ്ട സ്ഥലം മാലിന്യം മൂടി നശിക്കുന്നു. ചിറക്കുളം...