Saturday, May 11, 2024 2:51 pm

രക്തസമ്മര്‍ദ്ദം അഥവാ ബിപി കൂട്ടുന്ന ഏഴ് ഭക്ഷണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മർദ്ദം ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
—–
ഒന്ന്…
പാക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

രണ്ട്...
ചീസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്താം.
—-
മൂന്ന്…
ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പും അധികം കഴിക്കരുത്.
—-
നാല്…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും കൊഴുപ്പും കൂടുതലായിരിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

അഞ്ച്…
ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്.
—–
ആറ്…
സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റും ഒഴിവാക്കുക. കാരണം ഇവയും രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്താം.
—–
ഏഴ്…
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷാർജ പോലീസും ഇന്ത്യൻ കോൺസുലേറ്റും സഹകരണം വർധിപ്പിക്കും

0
ഷാർജ: എമിറേറ്റിലെ സുരക്ഷ വർധിപ്പിക്കാനായി ഷാർജ പോലീസും ഇന്ത്യൻ കോൺസുലേറ്റും തമ്മിലുള്ള...

ഡൽഹിയില്‍ പൊടിക്കാറ്റ് ; മരം വീണ് രണ്ട് മരണം

0
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ ഉണ്ടായ പൊടിക്കാറ്റിൽ മരം വീണ് രണ്ട് മരണം....

കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചു ; കേസെടുക്കുമെന്ന് പോലീസ്

0
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചു. എഴുപത്...

മോദി അധികാരത്തില്‍ വരില്ല ; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

0
നൃൂഡൽഹി : പ്രധാനമന്ത്രി മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഒരു...