Monday, May 13, 2024 4:09 pm

സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂൺ 22, 23 തീയതികളിൽ കൊല്ലത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂൺ 22, 23 തീയതികളിൽ കൊല്ലത്ത് നടക്കും. കൊല്ലം കെഎസ്എസ്എഐ ഹാളിൽ ജില്ലാ ചെയർമാൻ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം പി. എസ്. സുപാൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു. എകെബിഇഎഫ് പ്രസിഡന്റ്‌ കെ. എസ്. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ്‌കുമാർ, എഐഎസ്ബിഐഇഎ ദേശീയ ജനറൽ സെക്രട്ടറി വി. അനിൽകുമാർ, എകെബിഇഎഫ് അസിസ്റ്റന്റ് സെക്രട്ടറി എസ് പിങ്കി, എകെസിബിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ബിജു, സിബിഐഇയു സംസ്ഥാന പ്രസിഡന്റ്‌ എം. എം. അൻസാരി, എകെബിഇഎഫ് മുൻ പ്രസിഡന്റ്‌ സ.കെ. മുരളീധരൻ പിള്ള, എകെബിഇഎഫ്ജില്ലാ സെക്രട്ടറി സ.കെ. വിജയൻ പിള്ള എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ സമ്മേളന ലോഗോയും അനാവരണം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പണം ഇല്ല ; മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ കെട്ടിട നിർമ്മാണം കടലാസില്‍...

0
മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ കെട്ടിട നിർമ്മാണം...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വെച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി...

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ് : പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

0
കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ്....