Sunday, May 19, 2024 5:55 pm

മുന്നറിയിപ്പില്ലാതെ വാഹനം തടയല്‍ ; കോഴഞ്ചേരിയിൽ കുരുങ്ങുന്നത് നൂറുകണക്കിന് വാഹനങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മുന്നറിയിപ്പില്ലാതെ ഗതാഗതം തടയുന്നതുമൂലം കോഴഞ്ചേരിയിൽ കുരുങ്ങുന്നത് നൂറുകണക്കിന് വാഹനങ്ങൾ. ടി.ബി. ജംഗ്ഷനിൽ നിന്ന് ജില്ലാ ആശുപത്രി വൺവേ റോഡിലെ വശങ്ങളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അറിയിപ്പില്ലാതെ വാഹനം തടയൽ. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ തിരക്ക് വളരെ കൂടുതലുള്ള സമയത്താണ് ബോർഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞത്. എന്നാൽ വാഹനങ്ങൾ ഏതുവഴി പോകണമെന്ന അറിയിപ്പ് ഉണ്ടായതുമില്ല. ഇതോടെ ടി.ബി. ജംഗ്ഷന്‍ മുതൽ ടൗണിലേക്ക് ഇരുഭാഗത്തേക്കും ചെറുതും വലുതുമായ വാഹനങ്ങൾ ഓടി. ഇതോടെ നഗരത്തിലെങ്ങും കാൽനടപോലും അസാധ്യമാക്കി കുരുക്ക് അനുഭവപ്പെട്ടു. റാന്നി, തിരുവല്ല, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്നു വരുന്നവയും ഇവിടങ്ങളിലേക്ക് പോകുന്നവയും ഇതിൽപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആളുകളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

0
കൊച്ചി: അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി...

കായംകുളത്ത് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം, 3 പേർ പിടിയിൽ

0
ആലപ്പുഴ: കായംകുളത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ക്രോസ്സിൽ ഇട്ട്...

വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു ; തെലങ്കാനയിൽ യുവാവ് അറസ്റ്റിൽ

0
ആദിലാബാദ്: ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ...

ഒരാഴ്ച പ്രശ്നം തന്നെ, താപനില 44 ഡിഗ്രി വരെയായി ഉയർന്നേക്കാം ; ദില്ലിയിൽ റെഡ്...

0
ദില്ലി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂടിന് ശമനമേകിക്കൊണ്ട് മഴ ശക്തമായപ്പോൾ...