Friday, May 17, 2024 5:31 am

ബീഹാറിൽ  മെട്രോ പദ്ധതിക്കായി പ്രവർത്തിക്കുന്ന ക്രെയിനും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബീഹാറിലെ പട്‌നയിൽ ക്രെയിനും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോയിൽ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ നേപ്പാളി പൗരനും ഉൾപ്പെടുന്നു.  പരിക്കേറ്റ് പട്‌നയിലെ പിഎംസിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. മെട്രോ പദ്ധതിക്കായി പ്രവർത്തിക്കുന്ന ടെമ്പോ ക്രെയിനുമായി ഓട്ടോ ഇടിച്ചതാണ് അപകടത്തിന് കാരണം. അപകടത്തിന് പിന്നാലെയാണ് മെട്രോ മാനേജ്‌മെൻ്റിൻ്റെ അനാസ്ഥ പുറത്തായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രാത്രിയിൽ ക്രെയിൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്ഥലത്ത് കാവൽക്കാരൻ ഉണ്ടായിരുന്നില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലവിവാഹം ; തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഗർഭിണികളായത് 36,137 പെൺകുട്ടികൾ, ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

0
ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ, പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന് വിവരാവകാശ...

യു​കെ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ; ര​ണ്ടു പേ​ര്‍ പിടിയിൽ

0
തി​രു​വ​ന​ന്ത​പു​രം: യു​കെ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന...

ഇനി മഴക്കാലമാണ് ശ്രദ്ധിക്കണം ; സ്ലാബ് തകര്‍ന്നും മൂടിയില്ലാതെയും കിടക്കുന്ന ഓടകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു,...

0
കൊല്ലം: മഴക്കാലത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ലാബ് തകര്‍ന്നും മൂടിയില്ലാതെയും കിടക്കുന്ന...

സ്റ്റോക്ക് ഇല്ല ; റേഷൻകടകളിൽ സെപ്തംബർമുതൽ മണ്ണെണ്ണ വിതരണം നിലയ്ക്കും

0
കൊച്ചി: റേഷൻകടകളിൽ സെപ്തംബർമുതൽ മണ്ണെണ്ണ വിതരണം നിലയ്ക്കും. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാൽ...