Saturday, May 18, 2024 1:30 pm

ഞാ​ൻ വി​വേ​ച​നം കാ​ണി​ച്ച​താ​യി നിങ്ങൾക്ക് തോ​ന്നു​ന്നു​വെ​ങ്കി​ൽ എ​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ട ; തുറന്നുപറഞ്ഞ് നി​തി​ൻ ഗ​ഡ്ക്ക​രി

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ താ​ൻ എ​ന്തെ​ങ്കി​ലും വി​വേ​ച​നം കാ​ണി​ച്ച​താ​യി ആ​ർ​ക്കെ​ങ്കി​ലും തോ​ന്നി​യാ​ൽ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും നാ​ഗ്പൂ​രി​ൽ നി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ നി​തി​ൻ ഗ​ഡ്ക​രി. എ​നി​ക്ക് ല​ഭി​ച്ച എ​ല്ലാ അം​ഗീ​കാ​ര​വും നാ​ഗ്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള​താ​ണ്. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്, കു​ടും​ബ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. അ​ങ്ങ​നെ പ​ല​തും. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ, ജോ​ലി​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും ആ​രോ​ടെ​ങ്കി​ലും താ​ൻ വി​വേ​ച​നം കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പി​ന്നെ എ​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. ഞാ​ൻ ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് തോ​നു​ന്നു​വെ​ങ്കി​ൽ ദ​യ​വാ​യി എ​നി​ക്ക് വോ​ട്ട് ചെ​യ്യു​ക എന്നും നി​തി​ൻ ഗ​ഡ്ക്ക​രി പ​റ​ഞ്ഞു നിർത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പോലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി...

കലഞ്ഞൂർ – ഇളമണ്ണൂർ റോഡിൽ കുഴി ; ഭീതിയില്‍ ജനങ്ങള്‍

0
കലഞ്ഞൂർ : നിർമാണം അടുത്തസമയത്ത് പൂർത്തീകരിച്ച റോഡിൽ കൊടുംവളവിന് സമീപത്തായി രൂപപെട്ട...

‘സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര ; ഫോണ്‍കോളുകള്‍ പരിശോധിക്കണം’ : അതിഷി മര്‍ലേന

0
ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന്റെ പി എ ബിഭവ് കുമാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച...

കലഞ്ഞൂർ പഞ്ചായത്തിന്‍റെ കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്രാപ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല

0
കലഞ്ഞൂർ : കലഞ്ഞൂർ പഞ്ചായത്തിന്‍റെ കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്രാപ്രശ്‌നങ്ങൾക്ക് ഇനിയും പരിഹാരമായില്ല....