പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കടന്നുപിടിച്ചു ; പോക്‌സോ കേസില്‍ 45-കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പതിമൂന്നുകാരിയെ വീട്ടിൽക്കയറി കടന്നുപിടിച്ചയാളെ പോക്സോ കേസിൽ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി സജീവ് (45) ആണ് പിടിയിലായത്. ഉത്രാടദിവസം രാവിലെ പെൺകുട്ടിയുടെ വീടിന്റെ അയൽപക്കത്തെത്തിയ ഇയാൾ രക്ഷാകർത്താക്കൾ വീട്ടിലില്ലെന്നു മനസ്സിലാക്കിയശേഷം വീട്ടിൽക്കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളികേട്ട് സഹോദരിയും സമീപവാസികളും ഓടിയെത്തിയപ്പോൾ ഇയാൾ കടന്നുകളഞ്ഞു. രക്ഷിതാക്കൾ ഇരവിപുരം പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...