ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ 49-കാരൻ കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നാൽപത്തിയൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം നടന്നത്. ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെയാണ് ബിർബൽറാം മേഘ്വാൾ എന്ന യുവാവ് മരിച്ചത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. അസ്പാൽസർ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു ബിർബൽറാം. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് എംഎല്‍എയുടെ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി രണ്ട് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കി

0
തിരുവനന്തപുരം : രമ്യ ഹരിദാസ് എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ല. എംഎല്‍എയുടെ...

തിരംഗ മാർച്ച് : അഭിജീത് ദീപ്കെ കസ്റ്റഡിയിലെടുക്കാൻ നീക്കം ; വസതിയിൽ ഡൽഹി പോലീസ്

0
ന്യൂഡൽഹി : ഇന്ന് വൈകുന്നേരം പ്രഖ്യപിച്ചിരിക്കുന്ന സിജെപി തിരംഗ മാർച്ച് നേരിടാന്‍...

‘മണ്ഡല പുനർനിർണയം, വനിതാ സംവരണം’ ; നിർണായക ബില്ലുകൾ പാസാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്...

0
ന്യൂഡൽഹി : മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി...