Friday, May 3, 2024 1:57 pm

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കമാനത്തിൽ ഇടിച്ച് തകർന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം. ശബരിമല തീർഥാടകരുമായി വന്ന ബസ്സാണ് പാലത്തിൻറെ കമാനത്തിൽ ഇടിച്ചു തകർന്നത്. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കമാനത്തിന് ഇടിച്ച് ബസിൻ്റെ മുകൾഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. 30 തീർത്ഥാടകർ വാഹനത്തിൽ ഉണ്ടായിരുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഫറോക്ക് പഴയ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. പാലത്തിൻ്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്. എന്നാൽ രണ്ട് ബസുകൾക്ക് ഒരേസമയം കടന്നു പോകാൻ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലം ആയിട്ടും വകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷപവും ശക്തമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോ​ഗം : ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ്...

0
കൊച്ചി : സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല...

പറക്കോട്‌ ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ വാല്‍വിന്‌ മുകളിലെ സ്ലാബ്‌ തകര്‍ന്നു

0
അടൂര്‍ : വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പിന്‍റെ വാല്‍വിന്‌ മുകളിലെ സ്ലാബ്‌...

ജസ്ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു

0
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ...

എന്റെ ഒറാങ്ങുട്ടമുത്തപ്പാ….; ഔഷധസസ്യമുപയോഗിച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടന്‍, ഞെട്ടൽ വിട്ടുമാറാതെ ശാസ്ത്രലോകം

0
ഇൻഡൊനീ‌ഷ്യ: പരിക്കേറ്റ ഒറാങ്ങുട്ടാന്‍ ഔഷധ സസ്യമുപയോഗിച്ച് സ്വയം ചികിത്സ നടത്തിയ ഞെട്ടലില്‍...