മണ്ണാർക്കാട് നജാത്ത് ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്‌ത സംഭവത്തിൽ കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മണ്ണാർക്കാട് നജാത്ത് ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്‌ത സംഭവത്തിൽ കേസ് എടുത്തു. കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിളായ നാലുപേർക്ക് എതിരെയാണ് മണ്ണാർക്കാട് പോലീസ് കേസ് എടുത്തത്. സംഘം ചേർന്ന് മർദ്ദിച്ചു എന്നാണ് കേസ്. സംഭവത്തിൽ മുഹമ്മദ് സലാം, മുഹമ്മദ് ഇജ്‌ലാൽ, അതുൽ സമാൻ, സൽമാൻ എന്നിവർക്കെതിരെയാണ് കേസ്. കോളജിലെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും കേസ് എടുത്തു. പ്രതികൾ സംഘം ചേർന്ന് വിദ്യാർഥിയെ അതിക്രൂരമായി മർദിച്ചെന്നാണ് എഫ് ഐ ആർ. രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ മിൻഹാജിനെ റാഗ് ചെയ്തെന്നാണ് പരാതി. ഷർട്ടിന്റെ മുകളിലത്തെ ബട്ടൻസ് ഇടാൻ പറഞ്ഞുകൊണ്ട് മിൻഹാജിനെ മർദിക്കുകയായിരുന്നു. കേസെടുത്ത മൂന്നു പേരെ കോളജ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത‌ിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ സംസ്ഥാനത്ത് 11 മരണം, 30 വീടുകൾ പൂർണമായും തകർന്നു

0
തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 11 ആയി....

ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

0
തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി...

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

0
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ...

മൈക്കിൽ നിന്നും വൈദ്യുതാഘാതമേറ്റു ; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട്...