Tuesday, July 2, 2024 7:44 am

അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : അഡ്വ. ഷാനവാസ് ഖാന്റെ മുൻ‌കൂർ ജാമ്യഹർജിയിൽ ഇന്ന് വിധി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ് ഖാന്റെ മുൻ‌കൂർ ജാമ്യഹർജിയിൽ ഇന്ന് വിധി. ജില്ലാ കോടതിയാണ് വിധി പറയുക ഷാനവാസ് ഖാന് അനുകൂലമായ പോലീസ് നിലപാടിന് എതിരെ പ്രതിഷേധം ശക്‌തമാക്കുമെന്ന് വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് അറിയിച്ചു. ജാമ്യമില്ല വകുപ്പുകൾ ചുമത്തി എടുത്ത കേസിൽ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസ് ഖാൻ നൽകിയ മുൻ‌കൂർ ജാമ്യ ഹർജിയിൽ ആണ് ജില്ലാ കോടതി ഇന്ന് വിധി പറയുക. മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കവേ പ്രോസിക്യൂഷൻ വേണ്ടി ഹാജരായ ആർഎസ് സേതുനാഥപിള്ള മൗനം പാലിച്ചുവെന്ന് അഭിഭാഷക പരാതിയിൽ പറയുന്നു. പോലീസ് നടപടികളിൽ സംശയം ഉണ്ടായിരുന്ന പരാതിക്കാരി മറ്റൊരു അഭിഭാഷകനെ ചുമതലപെടുത്തിയിരുന്നു. അഡ്വ അലി സവാദ് ആണ് പരാതിക്കാരിക്ക് വേണ്ടി ഹാജരായത്. അതേസമയം അറസ്റ്റ് വൈകുന്നതിനു എതിരെ പ്രതിഷേധവും ശക്‌തം ആകുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധി ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ച്ചു, മാ​പ്പു പ​റ​യ​ണം ; കെ.​സു​രേ​ന്ദ്ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റി​ൽ ഹി​ന്ദു​ക്ക​ളെ​യും ഹി​ന്ദു​സം​സ്കാ​ര​ത്തെ​യും അ​പ​മാ​നി​ച്ച രാ​ഹു​ൽ ഗാ​ന്ധി മാ​പ്പു പ​റ​യ​ണ​മെ​ന്ന്...

കോടികൾ കുടിശ്ശിക ; ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികള്‍ താളം തെറ്റുന്നു

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികളുടെ പ്രവർത്തനം താളം തെറ്റുന്നു. കോടിക്കണക്കിന് രൂപയാണ്...

ഓള പരപ്പിലെ പോരാട്ടത്തിനായി മാമ്മൂടനിൽ ഇക്കുറി കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ്

0
തലവടി: ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച്...

റെഡി ടു ഡ്രിങ്ക് പായസവുമായി മിൽമ ; ഒപ്പം തരംഗമായ ടെന്‍ഡര്‍ കോക്കനട്ട് ഐസ്ക്രീമും

0
തിരുവനന്തപുരം: കേരളത്തിന്‍റെ തനത് വിഭവമായ പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ...