വർണ്ണാഭമായി കോന്നി ഗ്രാമപഞ്ചായത്തിന്റെ നവകേര സദസ്സ് വിളംബര ഘോഷയാത്ര

For full experience, Download our mobile application:
Get it on Google Play

കോന്നി : 2023 ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് കോന്നി കെഎസ്ആർടിസി മൈതാനിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പങ്കെടുക്കുന്ന നവകേരള സദസിന്റെ മുന്നോടിയായി കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. എൻഎസ്എസ് കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എസ്‌പിസി, ജെആർസി കേഡറ്റുകൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, തൊഴിലാളികൾ തുടങ്ങിയവർ അണിനിരന്നഘോഷയാത്രയ്ക്ക് അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ജോർജ്, എൽഎസ്‌ജിഡി ജോയിന്റ് ഡയറക്ടർ രശ്മി മോൾ, കോന്നി തഹസീൽദാർ മഞ്ജുഷ, കോന്നി ഗ്രാമപഞ്ചായത്ത് സംഘാടകസമിതി ചെയർപേഴ്സൺ തുളസി മണിയമ്മ, കോന്നി പഞ്ചായത്ത് സെക്രട്ടറി ദീപു, തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷയാത്ര കോന്നി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....