ആരോരുമില്ലാത്ത മധ്യവയസ്കനെ കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആരും സംരക്ഷിക്കാൻ ഇല്ലാതെ കോന്നി നഗരത്തിൽ കഴിഞ്ഞിരുന്ന കോന്നി വട്ടക്കാവ് പുത്തൻവീട്ടിൽ മാത്യു ജോൺ(52)ന് കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി തുണയായി. മൂന്ന് മാസ കാലമായി കോന്നി താലൂക്ക് ആശുപത്രിയിൽ ഷുഗർ ബാധിച്ച് കാലിലെ മുറിവിൽ വൃണമായി ചികിത്സയിൽ കഴിയുകയായിരുന്നു മാത്യു. മുപ്പത്തിരണ്ട് വർഷമായി ഭാര്യ മരിച്ചിട്ട്. മാത്യു ജോണിന്റെ അവസ്ഥ ബന്ധപെട്ടവർ അറിയിച്ചതിനെ തുടർന്ന് കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, സോമനാഥൻ നായർ, വാർഡ്‌ ആർ എം ഒ ഡോ മീര, ആംബുലൻസ് ഡ്രൈവർ ജോസ്, നഴ്സിംഗ് സുപ്രണ്ട് സാലി മാത്യു, നഴ്സ് മീര തുടങ്ങിയവർ ഏറ്റെടുക്കുക ആയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ...

കൊച്ചി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

0
കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...