മേയാൻ വിട്ട പശുവിന് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മേയാൻ വിട്ട പശുവിന് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരുക്കേറ്റു. ക്ഷീര കർഷകനായ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ശിവശങ്കരന്റെ പശുവിനാണ് പരുക്കേറ്റത്. പന്നി പടക്കം കടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയിൽ പശുവിന്‍റെ മുഖത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് ശിവശങ്കരൻ തന്‍റെ ഒൻപത് പശുക്കളെ വീടിന് സമീപത്തെ മലയിലേക്ക് മേയാൻ വിട്ടിരുന്നത്. ഇതിൽ എട്ടെണ്ണം രാത്രി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരെണ്ണം മാത്രം വന്നിരുന്നില്ല. രാത്രി വൈകി മലയുടെ സമീപത്ത് നിന്ന് ഉഗ്രമായ സ്ഫോടന ശബ്ദം കേട്ടതായി ശിവശങ്കരൻ പറയുന്നു. ഇതിന് പിന്നാലെ ചികിൽസിക്കാൻ പോലും പറ്റാത്ത വിധം പരുക്കേറ്റ് പശു വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് ; പ്രതികരിച്ച് രമേശ് ചെന്നിത്തല

0
കൊച്ചി: നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ്‌...

ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കും ; കാണിക്ക, വഴിപാട്, മുറിവാടക തുടങ്ങിയ കണക്കുകൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം : ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ...

മകനെ തന്ത്രിയാക്കണമെന്ന കണ്ഠര് രാജീവരുടെ ആവശ്യത്തിൽ തീരുമാനം വേണ്ടെന്ന് ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ...

ലഹരി വിരുദ്ധ ബോധവൽക്കരണം : തലവടി സി.എം.എസ് ഹൈസ്കൂളിൽ തൂഫാൻ ഗോൾസ് ഫുട്ബോൾ, അർജന്‍റിന...

0
എടത്വ : ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്‍റെ 'വൺ മില്യൺ...