Wednesday, June 26, 2024 11:04 am

പരേതനായ പിതാവിന്റെ സ്വത്തില്‍ വിവാഹ മോചിതയായ മകള്‍ക്ക് അവകാശമില്ല ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: അവിവാഹിതയോ വിധവയോ ആയ പെണ്‍മക്കള്‍ക്കുള്ളതുപോലെ പരേതനായ പിതാവിന്റെ സ്വത്തില്‍ വിവാഹമോചിതയായ മകള്‍ക്ക് അവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹമോചിതയായ മകളെ പിതാവിന്റെ ആശ്രിതയായി നിയമം നിര്‍വചിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിധി. മാതാവില്‍നിന്നും സഹോദരനില്‍നിന്നും ജീവനാംശം തേടിയുള്ള ഹര്‍ജി തള്ളിയ കുടുംബക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയ്ന്റനന്‍സ് ആക്ട് അനുസരിച്ചാണ് ജീവനാംശം നല്‍കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഇതിന് അര്‍ഹതയെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനാംശത്തിന് അര്‍ഹരായ, ഒന്‍പതു വിഭാഗത്തില്‍പ്പെട്ട ബന്ധുക്കളുടെ പേരുകളാണ് പട്ടികയിലുള്ളത്. വിവാഹമോചിതയായ മകള്‍ ഇതില്‍ ഇല്ലെന്നു കോടതി പറഞ്ഞു. അവിവാഹിതയോ വിധവയോ ആയ പെണ്‍മക്കള്‍ പട്ടികയിലുണ്ട്, എന്നാല്‍ വിവാഹ മോചിതയായ മകള്‍ ഇല്ല- കോടതി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി...

തിരയിൽപ്പെട്ട് വളളം പൊട്ടി മത്സ്യത്തൊഴിലാളികൾ കടലില്‍ അകപ്പെട്ടു ; പിന്നാലെ രക്ഷകരായി കോസ്റ്റല്‍ പോലീസ്

0
വിഴിഞ്ഞം: മീന്‍പിടിത്തത്തിനെത്തിയ വളളം തിരയടിച്ച് പൊട്ടി വെളളം കയറി. അപകടത്തെ തുടര്‍ന്ന്...

എക്സൈസ് വകുപ്പിന്‍റെ വിമുക്തിയിലൂടെ ജില്ലയിൽ ഒരുവർഷം ജീവിതത്തിലേക്ക് തിരികെയെത്തിയത് ആയിരത്തിലേറെപേർ

0
പത്തനംതിട്ട : എക്സൈസ് വകുപ്പിന്‍റെ ബോധവത്കരണ മിഷനായ വിമുക്തിയിലൂടെ ജില്ലയിൽ ഒരുവർഷം...

മംഗളൂരുവിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർക്ക് ദാരുണാന്ത്യം

0
മംഗളൂരു: മംഗളൂരുവിന് അടുത്ത് ഉള്ളാൾ മദനി നഗറിൽ കനത്ത മഴയിൽ വീടിന്...