വിലയിടിവ് ; റബർ നഴ്‌സറികൾ കൂട്ടത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: റബര്‍ മേഖല കടുത്ത പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ റബര്‍ നഴ്സറികൾ കൂട്ടത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്. വിലത്തകർച്ചയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ് കേരളത്തിലെ നഴ്സറി ഉടമകൾ ത്രിപുര, അസം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കൂടുമാറുന്നത്. കേരളത്തെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് കുറവാണ് എന്നതും തൊഴിലാളികളുടെ ലഭ്യതയും വൻകിട കമ്പനികളെയും വടക്കൻ സംസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നു. കോട്ടയം കൂരോപ്പട മൂഴൂർ സ്വദേശി ജോസൂട്ടി ആന്റണി തുമ്പമാക്കൽ 33 വർഷമായി റബര്‍ നേഴ്സറി നടത്തുന്ന ആളാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി അസം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കേരളത്തിൽ നിന്നും തൈകൾ എത്തിച്ച് പ്ലാന്റിംഗ് നടത്തുകയാണ് രീതി. റബര്‍ വിലയിടിവ് മൂലം കേരളത്തിലെ വ്യാപാരം തകർന്നതോടെയാണ് ഇദ്ദേഹം അടക്കം നിരവധി പേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം മാറ്റിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫACര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...