കളമശേരി: കളമശേരിയിൽ പോലീസ് ജലപീരങ്കി പ്രയോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക അനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജെബി മേത്തര്‍ എം.പിയുടെ നേതൃത്വത്തില്‍ ആയിരുന്നു മാര്‍ച്ച്. ജെബി മേത്തർ അടക്കമുള്ളവരെ പോലീസ്അറസ്റ്റ് ചെയ്തു നീക്കി.
ജലപീരങ്കി പ്രയോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് ഗുരുതര പരുക്ക്
RECENT NEWS
Advertisment