പഞ്ചപാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ മേയ്‌ 10-ന് ആരംഭിക്കുന്ന പഞ്ചപാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗതസംഘ ഓഫീസിന്‍റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ.അനന്തഗോപൻ നിർവഹിച്ചു. സത്രസമിതി ചെയർമാൻ അഡ്വ. ബി.രാധാകൃഷ്ണ മേനോന്റെ അധ്യക്ഷതയിൽ രക്ഷാധികാരികളായ മാലേത്ത് സരളാദേവി, ആർ.എസ്.എസ്. വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ, സത്രസമിതി കൺവീനറും ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറുമായ കെ.ബി.സുധീർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.അജികുമാർ, പാണ്ഡവീയ മഹാവിഷ്ണു സത്രസമിതി പബ്ലിസിറ്റി കൺവീനർ വി.സുരേഷ് കുമാർ, ബ്ലോക്ക്‌ മെമ്പർ അനില സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...