റിയാദില്‍ പേപ്പര്‍ വെയര്‍ഹൗസില്‍ അഗ്നിബാധ

For full experience, Download our mobile application:
Get it on Google Play

റിയാദ് : റിയാദില്‍  അല്‍സുലൈ ഡിസ്ട്രിക്ടില്‍ പേപ്പര്‍ പുഃനചംക്രമണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് കീഴിലെ വെയര്‍ഹൗസില്‍ അഗ്നിബാധ.  ഉടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിക്കുന്നതിന് മുമ്പായി തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് കഴിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...