ഒഡിഷയില്‍ ഉരുള്‍ പൊട്ടി

For full experience, Download our mobile application:
Get it on Google Play

ഒഡിഷ:  ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ഒഡീഷയിലെ ഗജപതി ജില്ലയില്‍ ഉരുള്‍പൊട്ടല്‍.  ഗുമ്മ ബ്ലോക്കിലെ മലയോര മേഖലകളിലാ ഉരുള്‍പൊട്ടലുണ്ടായത്.

ശക്തമായ ജലപ്രവാഹത്തില്‍ മലമുകളില്‍ നിന്ന് വന്‍തോതില്‍ ഒഴുകിവന്ന മാലിന്യങ്ങളാണ് മണ്ണിടിച്ചിലിന് കാരണമായത്.  ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  കനത്ത മഴയെത്തുടര്‍ന്നാണ് ഗുമ്മ ബ്ലോക്കില്‍ ഉരുള്‍പൊട്ടലുണ്ടായതെന്ന് ഗുമ്മ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഭാസ്‌കര്‍ ചന്ദ്ര സാഹു പറഞ്ഞു.  മലമുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ കലങ്ങിമറിഞ്ഞ് കുത്തി ഒഴുകുകയായിരുന്നു.  സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രക്ഷോഭത്തിന്റെ പേരിൽ ലാത്തിച്ചാർജ് നടത്താനാവില്ല ; ഡൽഹി പോലീസ് നടപടികളിൽ സുപ്രീംകോടതി

0
ന്യൂഡൽഹി : സമാധാനപരമായ പ്രതിഷേധം നടത്താൻ എല്ലാവർക്കും ഭരണഘടനപരമായ അവകാശം ഉണ്ടെന്ന്...

നിതിൻ രാജിന്‍റെ മരണം ; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

എൽജിബിടിക്യു സമൂഹത്തെ പാർശ്വവൽക്കരിക്കരുത് ; അവർ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമെന്ന് മോഹൻ ഭാഗവത്

0
ഹൈദരാബാദ് : എൽജിബിടിക്യു പ്ലസ് സമൂഹത്തെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ...

ഖാദി ബോർഡിൽ പിഎസ്‌സിയുടെ ഇടപെടൽ വഴി ബന്ധുനിയമനം : യോഗ്യതയില്ലാത്ത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി

0
തിരുവനന്തപുരം : ഖാദി ബോർഡിൽ പിഎസ്‌സിയുടെ ഇടപെടൽ വഴി ബന്ധുനിയമനമെന്നു പരാതി....