ക​സാ​ഖ്സ്താ​നി​ൽ ഖ​നി​യി​ൽ തീ​പി​ടുത്തം; 28 മ​ര​ണം

For full experience, Download our mobile application:
Get it on Google Play

അ​സ്താ​ന: ക​സാ​ഖ്സ്താ​നി​ൽ ഖ​നി​യി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ 28 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. 20 ​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്റ്റീ​ൽ ഉ​ൽ​പാ​ദ​ക ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ ആ​ർ​സ​ല​ർ​ മി​ത്തലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഖ​നി​യി​ലാ​ണ് അ​പ​ക​ടം. മീ​ഥെ​യ്ൻ വാ​ത​ക ചോ​ർ​ച്ച​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്കും തീ​പി​ടു​ത്ത​ത്തി​നും കാ​ര​ണ​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ഗ​സ്റ്റി​ൽ ഇ​തേ ഖ​നി​യി​ലു​ണ്ടാ​യ തീ​പി​ടുത്ത​ത്തി​ൽ നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു. ആ​ർ​സ​ല​ർ മി​ത്തലു​മാ​യു​ള്ള നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ച്ച​താ​യി ക​സാ​ഖ് പ്ര​സി​ഡ​ന്റ് കാ​സിം ജൊ​മാ​ർ​ട്ട് ടോ​ക​യേ​വ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിൽ മരണം ; പത്തനംതിട്ടയിലും വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. പത്തനംതിട്ടയില്‍ പെയ്ത കനത്ത...

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...

ഇടുക്കി അടൂർമലയിൽ മണ്ണിടിച്ചിൽ ; വീട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന്...

മഴക്കെടുതി : പത്തനംതിട്ട പോലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല...