ശ്രദ്ധേയമായി വിദ്യാർഥികൾ ഒരുക്കിയ ഭക്ഷ്യ മേള

For full experience, Download our mobile application:
Get it on Google Play

കോന്നി : പഠനോത്സവത്തിന്റെ ഭയമായി കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ സംഘടിപ്പിച്ച നാടൻ ഭക്ഷ്യ മേള ശ്രദ്ധേയമായി. പഠനത്തിലൂടെ വിദ്യാർഥികൾ ആർജിച്ച സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. വിദ്യാർഥികൾ തന്നെ തയ്യാറാക്കിയ ക്യാരറ്റ് ഹൽവയും പൈനാപ്പിൾ ജാമും ഇലയടയും മത്തങ്ങാ ഹൽവയും എല്ലാം പ്രത്യേക ശ്രദ്ധ നേടി.

ഭക്ഷണങ്ങൾ ആളുകൾക്ക് രുചിച്ച് നോക്കുവാൻ ഉള്ള അവസരവും ഉണ്ടായിരുന്നു. സ്‌കൂളിലെ നാനൂറോളം വിദ്യാർഥികൾ ആണ് നൂറിൽ പരം ഭക്ഷ്യ വസ്തുക്കൾ ഉണ്ടാകുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത്. അധ്യാപകരായ അജി കെ എസ്, സുഭാഷ് എസ്, സൗമ്യ കെ നായർ, റെജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിലെ നാണയ പ്രദർശനവും വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...