ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണു ; രണ്ട് കുട്ടികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നാലു നില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സപ്സി മാര്‍ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. ഏഴും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നില കഴിഞ്ഞ ദിവസമാണ് ഒരു വ്യവസായി വിലക്കുവാങ്ങിയത്. ശേഷം വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ഇയാള്‍ പുനരുദ്ധാരണം നടത്തുവാന്‍ ആരംഭിച്ചിരുന്നു. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...