കവര്‍ച്ചക്കൊരുങ്ങിയ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍ :   കവര്‍ച്ചക്കൊരുങ്ങിയ 13 അംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി ചിറ്റൂര്‍ പോലീസ്.  തൃശൂര്‍ സ്വദേശികളായ സെബിന്‍ (36), സിജിന്‍ എന്ന കാര്‍ത്തു (37), വിനേഷ് (38), സജിത്ത് എന്ന മണി (37), നിഖില്‍ എന്ന മുത്തു (28), ഉല്ലാസ് (39), രഞ്ജിത്ത് (39), നിധീഷ് (38), മുകേഷ് (35), അനീഷ് (39) നിഖില്‍ (35), ഷാനവാസ് (30) എറണാകുളം സ്വദേശി സ്വരൂപ് (32) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ചയാണ് കവര്‍ച്ച പദ്ധതിയുമായി സംഘം നല്ലേപ്പിള്ളി പന്നിപ്പെരുന്തലയിലെ സങ്കേതത്തിലെത്തിയത്.  പദ്ധതി ആസൂത്രണം ചെയ്ത ആളുടെ നിര്‍ദേശത്തിനായി കാത്തിരിക്കവെയാണ് പോലീസ് പിടികൂടിയത്.  പിടിയിലായവര്‍ക്ക് കവര്‍ച്ചയെ സംബന്ധിച്ച്‌ അറിവില്ല.  ഇവര്‍ക്ക് നിര്‍ദേശം നല്‍കുന്ന ആളെ സംബന്ധിച്ച്‌ പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ പിടിയിലാവുന്നതോടെ കവര്‍ച്ച പദ്ധതിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിച്ച് താമസിക്കുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍

0
സുല്‍ത്താന്‍ ബത്തേരി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് വെളിപ്പെടുത്തല്‍

0
കൊല്ലം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന്...

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...