ആളുകൾക്ക് കയറാൻ പാകത്തിനുള്ള കൂറ്റൻ നക്ഷത്രം കോന്നിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : ക്രിസ്തുമസ് നക്ഷത്രത്തിനുള്ളിൽ കയറാൻ കഴിയുമോ? കലഞ്ഞൂരിലെ ഈ ക്രിസ്തുമസ് നക്ഷത്രം കണ്ടവർക്ക് കഴിയും എന്ന ഉത്തരമാകും നൽകുവാൻ കഴിയുക. കലഞ്ഞൂർ ഉദയജംഗ്ഷനിൽ ആണ് കലഞ്ഞൂർ സ്വദേശിയായ ബൈജു എബ്രഹാം നിർമ്മിച്ച ഈ ക്രിസ്തുമസ് നക്ഷത്രമുള്ളത്. കലഞ്ഞൂർ ഉദയജംഗ്ഷനിൽ തന്റെ വർക്ഷോപ്പിന്റെ മുറ്റത്താണ് നക്ഷത്രം സ്ഥാപിച്ചത്. സ്ക്വയർ പൈപ്പിൽ നിർമ്മിച്ചിരിക്കുന്ന നക്ഷത്രത്തിന് 600 കിലോ തൂക്കം വരും.57 അടി ഉയരവും 54 അടി വീതിയുമാണ് ഉള്ളത്. വെറും നക്ഷത്രമാണ് ഇത്‌ എന്ന് ചിന്തിക്കാൻ വരട്ടെ. നക്ഷത്രത്തിനുള്ളിൽ കയറുവാൻ ഉൾ പടികളും ഇരിക്കുവാനുള്ള ഇരിപ്പിടവും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരാഴ്ച്ചത്തെ ശ്രമ ഫലമായാണ് നക്ഷത്രം പൂർത്തിയായത്. മറ്റ് നാല് പേർ കൂടി ബൈജുവിന് സഹായത്തിനായി ഉണ്ടായിരുന്നു. 35 ടൂബ് ലൈറ്റുകൾ ആണ് നക്ഷത്രത്തിനുള്ളിൽ വെളിച്ചത്തിനായി ഘടിപ്പിച്ചിരിക്കുന്നത്. മുൻപ് സ്വന്തം വീട്ടുമുറ്റത് 32 അടി നീളത്തിൽ വിമാന മാതൃക ഉണ്ടാക്കി ആളുകളെ ഞെട്ടിച്ച ആളാണ്‌ ബൈജു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...