റാന്നി: താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്‍ ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങളിലെ മേഖലാ കോ-ഓർഡിനേറ്റർമാരുടേയും പഠനകേന്ദ്രം അദ്ധ്യാപകരുടേയും സംയുക്ത യോഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണ സമിതിയംഗം എം. ജി. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എം. ജി. അശോക് കുമാർ, ആദ്ധ്യാത്മിക പഠനകേന്ദ്രം താലൂക്ക് കോ-ഓർഡിനേറ്റർ വി.ആർ. അനിൽകുമാർ, ഭരണസമിതിയംഗങ്ങളായ കെ. രാമഭദ്രൻ, അഡ്വ.ഷൈൻ.ജി.കുറുപ്പ്, മണിയാർ രാധാകൃഷ്ണൻ, വനിതാ യൂണിയൻ പ്രസിഡന്റ് പി.എസ്. ആനന്ദാമ്മ, സെക്രട്ടറി വനജ ജി.നായർ എന്നിവർ പ്രസംഗിച്ചു. മേഖലാ കോ-ഓർഡിനേറ്റർമാരായ സുരേന്ദ്രൻ നായർ, വിജയകുമാരൻ നായർ, പി.എൻ. രാജപ്പൻ നായർ, ഗോപാലക്യഷ്ണൻ നായർ, രമാ മോഹൻ, അർജുനൻ നായർ, പ്രസന്നകുമാരി, സുഷമാ മോഹൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























