കോവിഡ് ; പാലക്കാട് ജില്ല അപകടമേഖലയാണെന്ന് മന്ത്രി എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പാലക്കാട് ജില്ല അപകടമേഖലയാണെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ല അപകടമേഖലയില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും ഏത് സമയത്തും നിയന്ത്രണങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കാമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ കൂടുന്നത് വെല്ലുവിളിയാണ്. എന്നാല്‍ കോവ‍ിഡ് പരിശോധന സംവിധാനങ്ങള്‍ നിലവില്‍ കാര്യക്ഷമമാണെന്നും മന്ത്രി പറഞ്ഞു.

കൂടാതെ കോവിഡ് ഒപി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇനി കോവിഡ് കേസുകള്‍ പോസിറ്റീവ് ആയാല്‍ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ സൗകര്യം ലഭിക്കും. ഐസിഎംആര്‍ അനുമതി കിട്ടുന്നത് അനുസരിച്ച്‌ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രി ആയി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...