തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ രാമചന്ദ്ര റെഢ്​ഢിയെ ബന്ധുവും ഡ്രൈവറും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബന്ധുവായ പ്രതാപ്​ റെഢ്​ഢിയും അദ്ദേഹത്തി​​ന്റെ  ഡ്രൈവറും ചേര്‍ന്നാണ്​ കൃത്യം നടത്തിയത്​. ഭൂമി സംബന്ധമായ തര്‍ക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചത്​. സംഭവത്തിന്​ ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കൊല്ലപ്പെട്ട രാമചന്ദ്ര റെഢ്​ഢിയും പ്രതാപ്​ റെഢ്​ഢിയും ഷാദ്​നഗര്‍ എന്ന സ്ഥലത്തുവെച്ച്‌​ കാറിലിരുന്ന്​ ഭൂമി സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യുകയും ഇത്​ പരസ്പരം വാക്കേറ്റത്തിലേക്ക്​ എത്തുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...