നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന സംശയത്തില്‍ പതിമൂന്നുകാരനെ മര്‍ദിച്ചവശനാക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നാലുവയസ്സുകാരിയെ ശരീരികപീഡനത്തിനിരയാക്കിയെന്ന് തെറ്റിദ്ധരിച്ച്‌ പതിമൂന്നുകാരനെ മര്‍ദിച്ചവശനാക്കി. ബാലികയുടെ ബന്ധുക്കളാണ് തെറ്റിധാരണയെ തുടര്‍ന്ന് 13 കാരനെ മര്‍ദിച്ചവശനാക്കിയത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ബാലിക പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞതായി ശാന്തന്‍പാറ പോലീസ് പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ സി.ഐ.യുടെ നേതൃത്വത്തില്‍ ബാലികയുടെ മൊഴി എടുക്കുകയുണ്ടായി. ആണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം ; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ഡൽഹി പോലീസ്

0
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന പോസ്റ്റുകൾ...

കോഴിക്കോട് സ്വദേശിനി തീവണ്ടിയിൽനിന്ന് വീണ് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ആലപ്പുഴ റെയിൽവേ...

0
അരൂർ : ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ...

ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും ; വൻ മാറ്റവുമായി എംവിഡി

0
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോർ വാഹന...

അമേരിക്കയിൽ ഫുഡ് ഫെസ്റ്റിവലിനിടെ വെടിവെപ്പ് : രണ്ടുപേർ കൊല്ലപ്പെട്ടു ; നിരവധിപേർക്ക് പരിക്ക്

0
വാഷിങ്ഗ്ടൺ : അമേരിക്കയിലെ സിയാറ്റിലിൽ ഫുഡ് ഫെസ്റ്റിവലിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ...