കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​റീ​സ സ്വ​ദേ​ശി 14 കി​ലോ ക​ഞ്ചാ​വു​മാ​യി തി​രു​വ​ല്ല​യി​ൽ പി​ടി​യി​ലാ​യി. പ്ര​തി ഏ​റെ​ക്കാ​ല​മാ​യി ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലാ​യി​രു​ന്നു.  ഒ​റീ​സ ഗ​ജ​പ​തി ജി​ല്ല​യി​ൽ ജ​ല​ർ​സി​ങ്ങ് വി​ല്ലേ​ജി​ൽ അ​ജി​ത്ത് ചി​ഞ്ചാ​ണി (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രു​വ​ല്ല കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു നി​ന്നും ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി നി​റ​ച്ച ഏ​ഴ് പൊ​തി​ക​ൾ അ​ട​ങ്ങു​ന്ന ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ തി​രു​വ​ല്ല ബ​സ് സ്റ്റാ​ൻ​ഡി​ന് മു​മ്പി​ൽ ഇ​റ​ങ്ങി​യ അ​ജി​ത്തി​നെ ഡാ​ൻ​സാ​ഫ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലെ തി​രു​വ​ല്ല​യി​ലെ പ്രാ​ദേ​ശി​ക നേ​താ​വി​ന് കൈ​മാ​റാ​നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് എ​ന്ന് പ്ര​തി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​മൊ​ഴി എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ എ​സ്.​എ​ച്ച്.​ഒ ഉ​ൾ​പ്പെ​ടെ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യ്യാ​റാ​യി​ല്ല എ​ന്ന ആ​ക്ഷേ​പം പോ​ലീ​സു​കാ​ർ​ക്ക് ഇ​ട​യി​ൽ നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...