കാഞ്ഞിരപ്പുഴയിൽ വീട്ടുമുറ്റത്തുനിന്ന് വളർത്തുനായയെ കൊണ്ടുപോയത് പുലി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീട്ട് മുറ്റത്ത് പുലിയെത്തി. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെയാണ് പുലി റാഞ്ചിക്കൊണ്ടുപോയത്. വീടിന് തൊട്ടടുത്ത് നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് വീട്ടുകാർ അറിഞ്ഞത്. വളർത്തുനായയെ എല്ലായിടത്തും അന്വേഷിച്ചിട്ടും കാണാതെ വന്നപ്പോഴാണ് വീട്ടുകാർ സിസിടിവി പരിശോധിച്ചത്. പുലർച്ചെ നടന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കറുത്ത രാത്രിയുടെ മറവിൽ, ഒരു നിഴൽ പോലെ പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് ശാന്തമായി കിടക്കുകയായിരുന്ന വളർത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങൾക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യിൽ പതിഞ്ഞിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...