ബംഗ്ലാദേശില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ് ഇടതുപാര്‍ട്ടികള്‍. രണ്ട് സഖ്യങ്ങളിലുമായി ആകെ 182 സീറ്റില്‍ ഇടത് കക്ഷികള്‍ മത്സരിച്ചെങ്കിലും 180 സീറ്റിലും കെട്ടിവെച്ച പണം പോലും നഷ്ടമായി. 0.36 ശതമാനം മാത്രമാണ് ഈ സീറ്റുകളിലെ ആകെ വോട്ട് വിഹിതം. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) സഖ്യത്തില്‍ മൂന്ന് ഇടതുപക്ഷ പാര്‍ട്ടികളാണുണ്ടായിരുന്നത്. സിറ്റിസണ്‍സ് യൂണിറ്റി പാര്‍ട്ടി, ബംഗ്ലാദേശ് റെവല്യൂഷണറി വര്‍ക്കേഴ്‌സ് പാര്‍ട്ടി, മാസ് സോളിഡാരിറ്റി മൂവ്‌മെന്റ് എന്നിവ. മാസ് സോളിഡാരിറ്റി മൂവ്‌മെന്റ് പിന്നീട് പ്രത്യേകമായാണ് മത്സരിച്ചത്.

ഈ മൂന്ന് പാര്‍ട്ടികളില്‍ നിന്നും ആകെ 35 സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ മാസ് സോളിഡാരിറ്റി മൂവ്മെന്റിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ജോനായദ് സാകി മാത്രമാണ് വിജയിച്ചത്. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ആര്‍ക്കും കെട്ടിവച്ച തുക പോലും നേടാന്‍ കഴിഞ്ഞില്ല. അതാത് മണ്ഡലങ്ങളില്‍ ഇവരുടെ ആകെ വോട്ട് വിഹിതം വെറും 0.19 ശതമാനം മാത്രമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...