രണ്ടു വയസ്സുകാരന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ മലയാളി പിതാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കുഞ്ഞിനെ ഉപയോഗിച്ച് വിദേശത്തുനിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഉപയോഗിച്ച് സ്വർണ്ണം കടത്താൻ ശ്രമിക്കവെ മലയാളിയായ പിതാവ് മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലാവുകയായിരുന്നു. ഇയാൾ കാസർകോഡ് സ്വദേശിയാണ്.കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായാണ് ഇയാൾ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

സ്‌കാനിംഗിനിടയിലായിരുന്നു കുട്ടിയുടെ ശരീരത്തിൽനിന്ന് സ്വർണ്ണം കണ്ടെത്തിയത്. പിതാവും കുഞ്ഞും ദുബായിൽ നിന്നും എത്തിയതായിരുന്നു. സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് പിതാവിന്റെ ശരീരത്തിൽ നിന്നും പശരൂപത്തിലുള്ള സ്വർണ്ണം കണ്ടെടുത്തത്. കുഞ്ഞിൽനിന്നും പിതാവിൽനിന്നും 1.350 കിലോ സ്വർണമാണ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 76 ലക്ഷം രൂപയോളം മതിപ്പുണ്ട്. കേസിൽ കുഞ്ഞ് ഉൾപ്പെട്ടതിനാൽ മറ്റു വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...