വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ പന്തളം സ്വദേശി ആകർഷ് (22) മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒമാന്‍ : വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് സൂറിന് സമീപം വാദി ഷാബിൽ മുങ്ങിമരിച്ചു. പന്തളം സ്വദേശി ആകർഷ് (22) ആണ് മരിച്ചത്. മസ്കറ്റിലെ ഗ്ലോബൽ എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന പത്തനംതിട്ട അങ്ങാടിക്കൽ സൗത്ത് വൈശാഖത്തിൽ സതീഷ് പരമേശ്വര കുറുപ്പിന്റെ മകനാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്ത്. റോയൽ ഒമാൻ പോലീസ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കെ.എം.സി.സി നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ മസ്ക്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോവും. മാതാവ് – ശ്രീകല ദേവി. ആകർഷിന് ഒരു ഇരട്ട സഹോദരിയുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...