ചുങ്കപ്പാറയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം അച്ഛനും മകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : വാക്കു തർക്കത്തിനിടെ യുവാവിനെ അരിവാളുകൊണ്ട് തലയ്ക്കു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും മകനെയും പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കപ്പാറ കോട്ടാങ്ങൽ  കൊല്ലനോലിൽ തടത്തിൽ വീട്ടിൽ നൗഷാദ് കെ.എ (53), നൗഷാദിന്റെ പിതാവായ അബ്ദുൾ റഹ്മാൻ (85) എന്നിവരാണ് അറസ്റ്റിലായത്. മെയ് 18 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. പെരുമ്പെട്ടി സ്വദേശിയായ ആദിത്യൻ എന്ന യുവാവിനെയാണ് വാക്കു തർക്കത്തിനിടെ ഇരുവരും ചേർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷിജു, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ഷെറീന, സി.പി.ഓ മാരായ രതീഷ്, രാഹുൽ, നൗഫൽ, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കയ്യിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച അരിവാളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ സുരക്ഷാ ലംഘനം : ജന്തർ മന്തറിലെ സമരക്കാർ പാർലമെന്‍റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്ന സമരക്കാർ പാർലമെന്‍റിലേക്ക്...

സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം :...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച്...

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...