Thursday, May 2, 2024 11:42 am

ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ചു : യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വ​ർ​ക്ക​ല: ക​ടം​ കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ. അ​യി​രൂ​ർ തോ​ണി​പ്പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ഞ​ണ്ട് ശ്യാം ​എ​ന്ന ശ്യാ​മാ​ണ്​ (25) അ​റ​സ്റ്റി​ലാ​യ​ത്. അ​യി​രൂ​ർ പൊ​ലീ​സാണ് പി​ടി​കൂടിയത്. അ​യി​രൂ​ർ അ​നു​ഭ​വ​നി​ൽ സ​തീ​ശ​നി​ൽ​ നി​ന്ന്​ ശ്യാം ​പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി​ട്ടും തി​രി​കെ ന​ൽ​കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം നേ​രി​ൽ ക​ണ്ട​പ്പോ​ൾ തി​രി​കെ ചോ​ദി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ശ്യാം ​സ​തീ​ശ​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

വെ​ട്ടു​ക​ത്തി​യു​ടെ പി​ടി​ഭാ​ഗം കൊ​ണ്ട് സ​തീ​ശ​ന്റെ ക​വി​ളി​ൽ ആ​ഞ്ഞ​ടി​ച്ചു. പ​ല്ല് ഇ​ള​കി​ത്തെ​റി​ച്ചു. സ​തീ​ശ​ന്റെ ഇ​ട​ത് ക​ണ്ണി​ന്റെ ഭാ​ഗ​ത്തും തോ​ളി​ലും ഇ​ടി​യേ​റ്റു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്രതിയെ സ​തീ​ശ​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​യി​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മാ​ന​മാ​യ മ​റ്റൊ​രു അ​ടി​പി​ടി കേ​സും ശ്യാ​മി​നെ​തി​രെയു​ണ്ടെ​ന്ന്​ അ​യി​രൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക­​ണ്ട­​ക്ട­​ര്‍ ബ­​സി​ല്‍­​നി­​ന്ന് ത­​ള്ളി­​യി​ട്ട വ­​യോ­​ധി​ക​ന്‍ ചികിത്സയിൽ കഴിയവേ മ­​രി​ച്ചു

0
തൃ​ശൂ​ര്‍: ചില്ല­​​റ­​യെ ചൊ​ല്ലി­​യു­​ള്ള ത​ര്‍­​ക്ക­​ത്തി­​നി­​ടെ ക­​ണ്ട­​ക്ട­​റു­​ടെ ക്രൂ­​ര­​മ​ര്‍­​ദ­​ന­​മേ­​റ്റ് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന യാ­​ത്ര­​ക്കാ­​ര​ന്‍ മ­​രി​ച്ചു....

കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

0
ആലപ്പുഴ : കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച....

ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ ; ലഫ്റ്റനന്‍റ് ഗവർണർ പിരിച്ചുവിട്ടത് 223 ജീവനക്കാരെ

0
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ - സർക്കാർ പോര്. വനിതാ...

കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാർച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ

0
ഡല്‍ഹി: സമ്പത്ത് പുനര്‍വിതരണം, സ്വത്ത് പിന്തുടര്‍ച്ചാ നികുതി എന്നിവയ്‌ക്കെതിരെ ഡൽഹിയിലെ കോണ്‍ഗ്രസ്...