ഡി.എച്ച്.ക്യു ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ: കേരള പോലീസ് അസോസിയേഷൻ 35-ാം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ഡി.എച്ച്.ക്യു ക്യാമ്പിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി വി.അജിത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.പ്രദീപ് അധ്യക്ഷനായി. അഡീഷണൽ എസ്.പി.ആർ.ബിനു, ഡി.എച്ച്.ക്യു. അസിസ്റ്റൻറ് കമാൻഡൻറ് എം.സി.ചന്ദ്രശേഖരൻ, ലൈഫ് ലൈൻ ആശുപത്രി സീനിയർ അഡ്മിനിസ്ട്രേറ്റർ വിജയകുമാർ, കെ. പി.ഒ.എ. സംസ്ഥാന നിർവാഹക സമിതിയംഗം കെ.ജി.സദാശിവൻ, കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി കെ.ബി. അജി, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.സക്കറിയ, സമിതിയംഗം ടി.എൻ.അനീഷ് എന്നിവർ പ്രസംഗിച്ചു. അടൂർ ലൈഫ് ലൈൻ ആശുപത്രി സീനിയർ കാർഡിയോളജിസ്റ്റും ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായ ഡോ.സാജൻ അഹമ്മദ് ഹൃദയാരോഗ്യത്തെപ്പറ്റി ക്ലാസെടുത്തു. ഡോക്ടർമാരായ ജീൻ ആർ.എബ്രഹാം, നിശാന്ത് ആർ.കുര്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...