പത്തനംതിട്ട : ബിഷപ്പ് തോമസ് ഫിലിപ്പ് മരംകൊള്ളിൽ അനുസ്‌മരണ സമ്മേളനം മോതിരവയൽ സെൻ്റെ പോൾ സി എം എസ് ആംഗ്ലിക്കൻ ചർച്ചിൽ നടന്നു. റൈറ്റ്.റവ: ഡേവിഡ് വി.ലൂക്കോസ് (മഹായിടവ ബിഷപ്പ് ) അദ്ധ്യക്ഷത വഹിച്ചു. എക്സ് എം എൽ എ രാജു ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ: ബിജു എം എസ്., റൈറ്റ്.റവ: യോവേൽ യേശുദാൻ, ആലിച്ചൻ ആ റൊന്നിൽ, അനിത അനിൽകുമാർ, വേൾഡ്ക്രിസ്ത്യൻ ടിവി ചെയർമാൻ സുവി: തോമസ് കുട്ടി പുന്നൂസ് എന്നിവർ പങ്കെടുത്തു.
അനുസ്‌മരണ സമ്മേളനം നടത്തി
RECENT NEWS
Advertisment