അനുസ്‌മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിഷപ്പ് തോമസ് ഫിലിപ്പ് മരംകൊള്ളിൽ അനുസ്‌മരണ സമ്മേളനം  മോതിരവയൽ സെൻ്റെ പോൾ സി എം എസ് ആംഗ്ലിക്കൻ ചർച്ചിൽ നടന്നു. റൈറ്റ്.റവ: ഡേവിഡ് വി.ലൂക്കോസ് (മഹായിടവ ബിഷപ്പ് ) അദ്ധ്യക്ഷത വഹിച്ചു. എക്സ് എം എൽ എ രാജു ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ: ബിജു എം എസ്., റൈറ്റ്.റവ: യോവേൽ യേശുദാൻ, ആലിച്ചൻ ആ റൊന്നിൽ, അനിത അനിൽകുമാർ, വേൾഡ്ക്രിസ്ത്യൻ ടിവി ചെയർമാൻ സുവി: തോമസ് കുട്ടി പുന്നൂസ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....