അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ ദർശനം ഈ കാലഘട്ടത്തിന്റെ ആവശ്യം എന്നും പൊതു പ്രവർത്തകർക്ക് മാതൃകയും പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു ഡോ. ജോർജ് മാത്യു മുൻ എം എൽ എ എന്ന് ഡോ. എബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത. ഓർത്തഡോക്സ് സഭ മുൻ തുമ്പമൺ ഭദ്രാസന അധിപൻ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്തായുടെയും ഡോക്ടർ ജോർജ് മാത്യു മുൻ എം എൽ എയുടെ അനുസ്മരണ സമ്മേളനം സംയുക്തമായി ഡോക്ടർ ജോർജ് മാത്യു ട്രസ്റ്റ് അഭിമുഖ്യത്തിൽ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി അഡ്വ. എൻ ബാബു വർഗ്ഗീസ്, ട്രഷർ തമ്പി കുന്നു കണ്ടത്തിൽ ,ഫാ.മാത്യു ജോൺ, റോയി പുത്തൻപറമ്പിൽ, ബിനു കുരുവിള, കുഞ്ഞുമോൻ കിങ്കിരേത്ത്, ജോർജ് മാത്യു, മാത്യു മുളമൂട്ടിൽ, ബ്രസിലി ജോസഫ്, സി ടി ജോൺ, പ്രെഫാ. സാലി ബാബു , ജോസ് കെ എസ്,  രാജേഷ് തിരുവല്ല, സന്തോഷ് വർഗ്ഗീസ്, പ്രെഫ. വൽസമ്മ ജോർജ്,പ്രസാദ് പി റ്റെറ്റസ്, ബാബു കുട്ടൻ ഇലന്തൂർ, എബ്രാഹാം പേരങ്ങാട്ട്, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.ഡോ. ജോർജ് മാത്യു മെമ്മോറിയൽ ട്രസ്റ്റിൻ്റെ അഭിമുഖ്യത്തിൽ ഡോക്ടർ ജോർജ് മാത്യുവിൻ്റെ ശവകുടീരത്തിൽ നാളെ രാവിലെ പുഷ്പർച്ചന നടത്തുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...