ഡാം അടച്ചിട്ട് ഒരു മാസം ; ടൂറിസം വകുപ്പിന്​ ലക്ഷങ്ങളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി: സു​ര​ക്ഷ വീ​ഴ്ച​യു​ടെ പേ​രി​ൽ ഇ​ടു​ക്കി ഡാം ​അ​ട​ച്ചി​ട്ട് ഒ​രു​മാ​സം. സെ​പ്റ്റ​ബ​ർ 11നാ​ണ് ഡാം ​അ​ട​ച്ച​ത്. ഡാം ​അ​ട​ച്ച വി​വ​ര​മ​റി​യാ​തെ ഇ​പ്പോ​ഴും അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ ​നി​ന്ന​ട​ക്ക​മു​ള്ള ടൂ​റി​സ്റ്റു​ക​ളെ​ത്തി നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ഇ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്​ ന​ഷ്ട​മാ​കു​ന്ന​ത്. ജൂ​ലൈ 22ന് ​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഡാ​മി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഹൈ​മാ​സ്റ്റ്‌ ലൈ​റ്റി​നു​താ​ഴെ താ​ഴി​ട്ടു​പൂ​ട്ടു​ക​യും ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഷ​ട്ട​റി​ൽ ദ്രാ​വ​ക മൊ​ഴി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​ത്​ സെ​പ്റ്റ​ബ​ർ നാ​ലി​ന് കെ.​എ​സ്.​ഇ.​ബി ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടു​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി പോ​ലീ​സ്​ കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം

0
തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം...

ഇ 20 പെട്രോൾ : സുരക്ഷിതമെന്ന് പ്രമുഖ വാഹന നിർമാണ കമ്പനികൾ

0
മുംബൈ : ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർന്ന...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും....

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....